¡Sorpréndeme!

ഒടുവിൽ കര്‍ഷകര്‍ക്ക് സഹായവുമായി മോദി:| Oneindia Malayalam

2018-10-31 67 Dailymotion

Modi has vowed to double the income of farmers by 2022
യഥാര്‍ത്ഥത്തില്‍ ഇന്ത്യയിലെ കര്‍ഷകര്‍ വലിയ തരത്തിലുള്ള പ്രശ്നങ്ങളാണ് അഭിമുഖീകരിക്കുന്നത്. കര്‍ഷകര്‍ക്ക് ഒരിക്കലും കൃഷിയില്‍ നിന്ന് മികച്ച വരുമാനം ലഭിക്കുന്നില്ല. അഥവാ വരുമാനം ലഭിച്ചാല്‍ തന്നെയും കര്‍ഷകരുടെ സ്ഥിതി മെച്ചപ്പെടുന്നുമില്ല. കര്‍ഷകന്‍ രാവിലെ മുതല്‍ വൈകിട്ട് വരെ മണ്ണില്‍ പണിയെടുത്തിട്ടും ദരിദ്രനായി തന്നെ തുടരുന്നു.